Header Ads

  • Breaking News

    ചെമ്പേരിയിൽ കർഷക പരേഡ് നടത്തി




    ചെമ്പേരിയിൽ കർഷക പരേഡ് ഉദ്ഘാടനം ചെയ്തു. പി.എം.ശിവൻ അദ്ധ്യക്ഷനായി. എം.നാരായണൻ മാസ്റ്റർ, കെ.ആർ.പ്രകാശൻ, പി.രാഘവൻ, കെ.വി.രതീഷ് ബാബു എന്നിവർ സംസാരിച്ചു. ടി .രാജു സ്വാഗതം പറഞ്ഞു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad