ഗെയിൽ പൈപ്പ്‍ലൈൻ നാടിന് സമർപ്പിച്ചു
കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ്‍ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു. ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന ചടങ്ങ്. സംസ്ഥാന സര്‍ക്കാർ വാഗ്ദാനം പാലിച്ചെന്നും സംയുക്ത സംരംഭം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പൈപ്പിടൽ ദുഷ്കരമായിരുന്നു. വാളയാർ കോയമ്പത്തൂർ ലൈനും സമയത്ത് തീർക്കും. പദ്ധതി സംസ്ഥാന വികസനത്തിന് മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق