Header Ads

  • Breaking News

    ഡ്രൈവർ ആത്മഹത്യ ചെയ്തു

    തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്കൂളിലെ ഡ്രൈവർ ആത്മഹത്യ ചെയ്തു. ഇടവക്കോട് സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad