അഴീക്കലിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ കപ്പൽ എത്തി. ബേപ്പൂർ തുറമുഖത്തുനിന്നാണ് എത്തിയത്. ആര്യമാൻ എന്ന ചെറുകപ്പലും ഇന്റർസെപ്ടർ ബോട്ടും രണ്ട് മണിക്കൂർ പരിശോധന നടത്തി തിരിച്ചുപോയി. പുതുവർഷാരംഭദിനത്തിലെ പതിവ് നിരീക്ഷണ ഭാഗമായാണ് എത്തിയതെന്ന് അഴീക്കൽ സീനിയർ പോർട്ട് കൺസർവേറ്റർ പി.അജിനേഷ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق