Header Ads

  • Breaking News

    പക്ഷിപ്പനി; അതിർത്തിയിൽ വിലക്കേർപ്പെടുത്തി

    പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ. രോഗം നിയന്ത്രണവിധേയമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെഎം ദിലീപ് അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാഹചര്യമില്ല. കര്‍ഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ഡയറക്ടർ പറഞ്ഞു. അതെസമയം കേരളത്തിൽ നിന്ന് കോഴിയും മുട്ടയും തമിഴ്നാട്ടിലേക്ക് എത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി. തമിഴ്നാട് സർക്കാർ അതിർത്തിയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad