Header Ads

  • Breaking News

    തളിപ്പറമ്പ് സ്വദേശിയായ യുവാവ് കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു



    തളിപ്പറമ്പ് സ്വദേശിയായ യുവാവ് കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു. തളിപ്പറമ്പ് കപ്പാലം സ്വദേശി കയക്കുൽ മുസമ്മിൽ (33) ആണ് മരണപ്പെട്ടത്. പരേതനായ കെ.സി മുഹമ്മദിൻ്റെയും ആമിനയുടെയും മകനാണ്. ഭാര്യ. എം.പി ഹസീബ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad