Header Ads

  • Breaking News

    ഇരിട്ടിയിലെ ഫ്ളിപ്പ്കാർട്ട് സ്റ്റോക്ക് തട്ടിപ്പ് ; മുഖ്യ പ്രതി അറസ്റ്റിൽ

     



    ഇരിട്ടി: 
    ഇരിട്ടിയിലെ ഫ്ളിപ്പ്കാർട്ടിന്റെ ഓൺലൈൻ സ്റ്റോക്ക്‍ കേന്ദ്രത്തിൽ നിന്നും മൊബെൽ ഫോണുകളും ക്യാമറകളും ഉൾപ്പെടെ 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുഖ്യ പ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടക്കാത്തോട് പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദ് (27) നെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad