ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ നയന്‍താര
തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയന്‍താര കേരളത്തിൽ ക്ഷേത്രദര്‍ശനം നടത്തി. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്.
മൂക്കുത്തിഅമ്മൻ എന്ന ചിത്രത്തിന് വേണ്ടി ഒരു വര്‍ഷത്തോളം താരം മത്സ്യമാംസാദികള്‍ ഭക്ഷിക്കാതെയും നിരന്തരം ഇന്ത്യയിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയുമൊക്കെ ചെയ്തിരുന്നത് ശ്രദ്ധനേടിയിരുന്നു .
ليست هناك تعليقات
إرسال تعليق