Header Ads

  • Breaking News

    ബഷീറിന്റെ 'നീലവെളിച്ചം' ആഷിഖ് അബു സിനിമയാകുന്നു!

    ബഷീറിന്റെ 'നീലവെളിച്ചം' ആഷിഖ് അബു സിനിമയാകുന്നു!
    വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ആഷിഖ് അബു സിനിമയാകുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമാ കല്ലിങ്കൽ, സൗബിൻ സാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്' എന്ന് കുറിച്ച് ആഷിഖ് അബു തന്നെയാണ് വിവരം പങ്കുവെച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad