Header Ads

  • Breaking News

    വീട്ടമ്മക്കും കുടുംബത്തിനും സഹായഹസ്തവുമായി കരിക്കോട്ടക്കരി ജനമൈത്രി പോലീസ്




     

    കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിൽ അമ്മയും രണ്ട് പെൺകുട്ടികളും മാത്രം താമസിക്കുന്ന വീടിനു വാതിൽ അടച്ചുറപ്പില്ലാതെ സുരക്ഷിതമല്ലാത്ത രീതിയിൽ, കഴിഞ്ഞ ദിവസം മറ്റൊരു പരാതി അന്വേഷിക്കുന്നതിടയിൽ ശ്രദ്ധയിൽപെട്ടു. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് രണ്ട് പെൺകുട്ടികളുമൊപ്പം അമ്മ താമസിക്കുന്നത് എന്നു മനസിലാക്കിയ കരിക്കോട്ടക്കരി ഇൻസ്‌പെക്ടർ ശിവൻ ചോടത്ത് അവർക്ക് വീടിന് വാതിൽ വാങ്ങി നൽകിയത്. പഞ്ചായത്ത്‌ മെമ്പർ സിബി വഴക്കാല, സിപിഒ മാരായ ജഗദീഷ്, പ്രകാശൻ സീനിയർ സിറ്റിസൺ മെമ്പർ വർക്കി എന്നിവരും സന്നിഹിതരായിരുന്നു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad