ഇരിട്ടി : ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരഭവനിൽ വച്ച് ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. ലേബർ ഓഫീസർ കെ. മനോജ് ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് പ്രസി.അയ്യൂബ് പൊയിലൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, ആൻ്റോ, റഷീദ്, ഉത്തമൻ, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
ليست هناك تعليقات
إرسال تعليق