Header Ads

  • Breaking News

    പോക്‌സോ കേസിൽ അമ്മ അറസ്റ്റിൽ.. സംഭവം കേരളത്തിൽ


    തിരുവനന്തപുരം കടയ്ക്കാവൂരിൽ പോക്‌സോ കേസിൽ അമ്മ അറസ്റ്റിൽ. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വക്കം സ്വദേശിയായ യുവതിയെ പൊലീസ് റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad