കതിരൂർ മനോജ് വധക്കേസിൽ പി ജയരാജൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജി തള്ളി. സിബിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. UAPA ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ട് പി ജയരാജൻ ഉൾപ്പെടെയുളള 25 പ്രതികൾ നൽകിയ അപ്പീലും തള്ളിയ കോടതി UAPA നിലനിൽക്കുമെന്നും പറഞ്ഞു.
ليست هناك تعليقات
إرسال تعليق