Header Ads

  • Breaking News

    ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം; ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യം


    തിരുവനന്തപുരം:
    ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. കണ്ടെയിന്‍മെന്‍റ് മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.  65 വയസ്സിന് മുകളിലുള്ളവർ, ഗുരുതരരോഗികൾ, ഗർഭിണികൾ, കുട്ടികൾ  എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കാനും പാടില്ല. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad