Header Ads

  • Breaking News

    മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തം ; യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി

    തിരുവനന്തപുരം : മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല. വര്‍ക്കലയ്ക്ക് സമീപം ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad