Header Ads

  • Breaking News

    ഡബ്‌സ്മാഷ് ക്വീൻ സൗഭാഗ്യയുടെ പുതിയ വീഡിയോ വൈറൽ ആകുന്നു ; വീഡിയോ കാണാം

    നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.  താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,  അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ഫ്ലവർസിലെ ചക്കപ്പഴം എന്ന സീരിയലിൽ നിന്ന് താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. തങ്ങളുടെ ഡാൻസ് സ്കൂൾ ശരിയായി കൊണ്ട് പോകാൻ കഴിയാത്തതിനാൽ ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്ന് തുറന്ന് പറഞ്ഞു അർജുനും എത്തിയിരുന്നു.

    ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ ഏറ്റവും വിഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചില പ്രൊഡക്ടുകളുടെയും മറ്റ് പ്രൊമോഷൻ വീഡിയോസ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ചിങ്കാരി കളക്ഷൻസ് ജൂവലറി ഷോപ്പിന് വേണ്ടി സൗഭാഗ്യ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

    വീഡിയോ കാണാം :

    ليست هناك تعليقات

    Post Top Ad

    Post Bottom Ad