Header Ads

  • Breaking News

    മലയാളത്തിന്റെ അക്ഷരനിറവ്’ യുവധാര വെള്ളമുണ്ട മേഖല ക്യാമ്പയിൽ തുടങ്ങി



    വെള്ളമുണ്ടഃ ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാര ക്യാമ്പയിന്റെ വെള്ളമുണ്ട മേഖലാ തല ഉദ്ഘാടനം ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഷ്‌റഫ് വെള്ളമുണ്ട വയനാട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി കൺവീനറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ വാർഷിക വരിക്കാരനായി ചേർത്ത് കൊണ്ട് നിർവ്വഹിച്ചു. മേഖല ജോയിൻ സെക്രട്ടറി അസ്ജൽ കെ.പി പങ്കെടുത്തു



    ليست هناك تعليقات

    Post Top Ad

    Post Bottom Ad