Header Ads

  • Breaking News

    മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിന് വാക്‌സിന്‍ നിഷേധിച്ചെന്ന് പരാതി

    തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിഷേധിച്ചെന്ന് പരാതി. വാക്‌സിന്‍ വിതരണം ആരംഭിച്ച്‌ പതിമൂന്ന് ദിവസം പിന്നിട്ടിട്ടും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് പരാതി.

    Read Also: കണക്കിൽ കള്ളക്കളിയില്ല; സംസ്ഥാനത്ത് മരണനിരക്ക് കുറക്കാനായത് നേട്ടമെന്ന് മന്ത്രി

    എന്നാൽ ഉടന്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. അതേസമയം വാക്‌സിന്‍ അധികം വൈകാതെ എല്ലാവര്‍ക്കും നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad