Header Ads

  • Breaking News

    തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ ധർമ്മജൻ

    കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ ധര്‍മ്മജന്‍ ബോൾഗാട്ടി. ഇതുവരെ ആരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. താൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും ധർമ്മജൻ പറഞ്ഞു. കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ധർമ്മജന്റെ പേര് ഉയർന്നുവന്നിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad