Header Ads

  • Breaking News

    എം. ശിവശങ്കര്‍ നൽകിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

    കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇ ഡിയുടെ കുറ്റപത്രം ചോദ്യം ചെയ്ത് എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നതാണ്. എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കാനായി ഒരുങ്ങുന്നത്.

    അന്വേഷണം അവസാനിച്ചിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നുമാണ് ഇഡി കോടതിയെ അറിയിക്കുകയുണ്ടായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad