പുതുവർഷത്തിൽ ആദ്യ വിജയം തേടി ബ്ലാസ്റ്റേസ് ഇന്നിറങ്ങും
ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുവർഷത്തിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയാണ് എതിരാളികൾ. ഏഴ് മത്സരങ്ങളിൽ അഞ്ചും വിജയിച്ച് കുതിക്കുന്ന മുംബൈയിയെ തളയ്ക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കഠിനമാണ്. എന്നാൽ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ നേടിയ ആവേശകരമായ വിജയം ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും.
ليست هناك تعليقات
إرسال تعليق