Header Ads

  • Breaking News

    തൃശ്ശൂരിൽ 21ന് പ്രാദേശിക അവധി

    തൃശൂർ നിയോജകമണ്ഡലത്തിലെ 47-‍ാം ഡിവിഷനായ പുല്ലഴിയിൽ ജനുവരി 21ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടക്കുന്ന പ്രത്യേക വോട്ടെടുപ്പിനോടനുബന്ധിച്ചാണ് അവധി. ഈ ഡിവിഷനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പോളിങ് സ്റ്റേഷനായി നിർണയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ എസ് ഷാനവാസ്‌ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad