Header Ads

  • Breaking News

    കുടുംബത്തിന് 15 ലക്ഷം രൂപ; മാസം 10,000 രൂപയും

    ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ; മാസം 10,000 രൂപയും
    ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഓ‌ട്ടോറിക്ഷയ്ക്കുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ്. ശ്രീകുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകും. പിരിച്ചുവിട്ടവരെ തിരിച്ചെ‌ടുക്കും. എല്ലാ മാസവും 10,000 രൂപ ശ്രീകുമാറിന് പെൻഷൻ നൽകുമെന്നും ചെമ്പക സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. തിരുവനന്തപുരം സബ് കളക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad