11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: മലപ്പുറം ജില്ലിയിലെ തീരദേശ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. താനൂർ എടക്കടപ്പുറം സ്വദേശി സഹൽ എന്ന അജേഷ് (25) നെയാണ് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തിരിക്കുന്നത് .
ليست هناك تعليقات
إرسال تعليق