11 വയസുകാരനെ കഴുത്തറുത്ത് കൊന്നു; കൊടും ക്രൂരത കേരളത്തില്‍...
തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാവായിക്കുളം സ്വദേശി അൽത്താഫിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ സമീപത്തെ കുളത്തിൽ ചാടിയതായി സംശമുള്ളതിനെ തുടർന്ന് ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ليست هناك تعليقات
إرسال تعليق