ദേശീയ പൗരത്വ ഭേദഗതിബിൽ ; കണ്ണൂർ കോളേജ് ഓഫ് കോമോഴ്സ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി
ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് കണ്ണൂർ കോളേജ് ഓഫ് കോമോഴ്സ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധ പ്രകടനംനടന്നു വരികയാണ്.ഇതിനെതിരെ നാളെ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ഇതിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.ഹർത്താൽ നിയമപരമല്ലെന്നു ഡി ജി പി യും വ്യക്തമാക്കിയിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق