Header Ads

  • Breaking News

    കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


    കൊല്ലം ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് കെഎസ്‍യു ആഹ്വാനം ചെയ്തു. കെഎസ്‍യു  സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉൾപ്പെടെയുളള നേതാക്കളെ എസ്എഫ്ഐ മർദ്ദിച്ചതിനെതിരെ പൊലീസ് ആസ്ഥാനത്തേക്ക് കെഎസ്‍യു കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പൊലീസ് അക്രമം കാണിച്ചെന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad