Header Ads

  • Breaking News

    രാമപുരം പഴയ പാലം വഴിയുടെ ഗതാഗതം നിരോധിച്ചു



    പിലാത്തറ : പിലാത്തറ പാപ്പിനിശ്ശേരി കെ.എസ് ടി പി റോഡിൽ രാമപുരം പഴയ പാലം ബലപ്പെടുത്തുന്നതിനാൽ പ്രസ്തുത പാലം വഴിയുള്ള ഗതാഗതം ഡിസംമ്പർ 8 ഞായറഴ്ച  മുതൽ നിരോധിച്ചതായി കെ എസ് ടി.പി അധികൃതർ അറിയിച്ചു.
    പുതിയ പാലത്തിലൂടെ വാഹനങ്ങൾക്ക് പോകാവുന്നതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad