Header Ads

  • Breaking News

    ശബരിമല മണ്ഡല പൂജ: തിരക്ക് വർധിക്കുകയാണെങ്കിൽ  തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി



    പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോടനുബന്ധിച്ച് തിരക്ക് വർധിക്കുന്ന സാഹചര്യമുണ്ടായാൽ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ജയദേവ്. വ്യാഴാഴ്ച സൂര്യഗ്രഹണമായതിനാൽ രാവിലെ 7.30 മുതൽ 11.30 നട അടച്ചിടും. ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രമെ നെയ്യഭിഷേകം ഉണ്ടാകൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad