Header Ads

  • Breaking News

    ആറളം ഫാമിൽ കാട്ടാന ആക്രമണം;ഓട്ടോറിക്ഷ തകർത്തു. ഒരാൾക്ക് പരിക്ക്.



    ആറളം ഫാമിലെ പത്താം ബ്ലോക്കില്‍ കോട്ടപ്പാറയില്‍ ആണ് ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. അക്രമത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മോനിച്ചന് പരിക്കേറ്റു.
    കാട്ടാന ആക്രമണത്തില്‍ മരിച്ച ചപ്പിലി  കൃഷ്ണന്റെ വീടിനു സമീപത്തായി കാട്ടാനയുണ്ടെന്നു പ്രദേശവാസികള്‍ വനംവകുപ്പിനെ  വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്നതിടയിലാണ് ഇതുവഴി എത്തിയ ഓട്ടോയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ മോനിച്ചനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad