ചപ്പാരപ്പടവ് പുഴയിൽ വീണ്ടും അറവ് മാലിന്യം
ചപ്പാരപ്പടവ് പുഴയിൽ വീണ്ടും അറവ് മാലിന്യം
കഴിഞ്ഞ ദിവസം കൂവേരി കാക്കടവിൽ നിന്ന് അറവ് മാലിന്യം ലഭിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുന്ന ദുരിതം ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതർ ഗൗരവമായി എടുക്കാത്തതും അനധികൃത അറവുശാലകളുടെ കാര്യത്തിൽ ശാശ്വത പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് DYFI യുടെ നേതൃത്വത്തിൽ ചപ്പാരപ്പടവ് പഞ്ചായത്തിലേക്ക് നടന്ന പ്രതിഷേധ മാർച്ച്.




ليست هناك تعليقات
إرسال تعليق