Header Ads

  • Breaking News

    ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം


    ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ലിവര്‍പൂള്‍ ഫൈനലില്‍ കടന്നു. ഖത്തറില്‍ നടന്ന സെമി പോരാട്ടത്തില്‍ മെക്സിക്കൻ ക്ലബ്ബായ മോണ്ടെറെയെ തോല്‍പ്പിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. നാബി കെയ്റ്റ, റോബെര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ വേട്ടക്കാര്‍. റോഗേലിയോ മോറി ആണ് മോണ്ടെറെയുടെ ആശ്വാസ ഗോള്‍ നേടിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ലിവര്‍പൂള്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ലമന്‍ഗോയുമായി ഏറ്റുമുട്ടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad