Header Ads

  • Breaking News

    പാലക്കാട് യുകെജി വിദ്യാര്‍ഥി ക്ലാസിൽ ഇരുന്ന് ഉറങ്ങിപ്പോയി: കുട്ടിയുണ്ടെന്നറിയാതെ ക്ലാസ് പൂട്ടി ടീച്ചറും പോയി: പ്രതിഷേധം: വീഡിയോ പുറത്ത്


    പാലക്കാട്: 
    ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി.


    വീട്ടുകാര്‍ സ്‌കൂളില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad