Header Ads

  • Breaking News

    പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; സമരങ്ങളുമായി യു.ഡി.എഫ് സഹകരിക്കണം: കാനം രാജേന്ദ്രന്‍



    ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തുടർ സമരങ്ങളുമായി യു.ഡി.എഫ് സഹകരിക്കണമെന്നാണ് അഭിപ്രായം. 26ന് നടക്കുന്ന മനുഷ്യചങ്ങലയിൽ പറ്റാവുന്ന എല്ലാവരും അണിനിരക്കണമെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad