Header Ads

  • Breaking News

    വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദ്യാര്‍ഥികളെ മാറ്റാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി



    വർക്കല : ചട്ട ലംഘനം നടത്തിയെന്ന കണ്ടെത്തിയ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദ്യാര്‍ഥികളെ മാറ്റാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചു. ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിട്ടില്ല. പരീക്ഷാ നടത്തിപ്പുമായി കോളജ് അധികൃതരും മുന്നോട്ട് പോകുകയാണ്. വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവം മീഡിയവൺ നേരത്തെ പുറത്ത് വിട്ടിരുന്നു.
     

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad