Header Ads

  • Breaking News

    കുഞ്ഞികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു


    പിലാത്തറ കൈരളി നഗറിലെ പി.കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (84 ) അന്തരിച്ചു. ഇരിട്ടി പായം വട്ട്യറ സ്വദേശിയാണ്. ഭാര്യ പരേതയായ വിമലാക്ഷി ടീച്ചർ, മക്കൾ ബീന (രാമവിലാസം ഹൈസ്കൂൾ ) (ചൊക്ലി) ലീന (ഹെഡ് മിസ്ട്രസ്, ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ , ഇളമ്പച്ചി , സൗത്ത് തൃക്കരിപ്പൂർ )മരുമക്കൾ : ഭരതൻ മാസ്റ്റർ (ചൊക്ലി) പി.പി.രവീന്ദ്രൻ കൈരളി നഗർ പിലാത്തറ (മുൻ മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സെക്രട്ടറി)

    ليست هناك تعليقات

    Post Top Ad

    Post Bottom Ad