വളപട്ടണത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമണം
വളപട്ടണം:
വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിനു സമീപം ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രശോഭിന്റെ വീടിനു നേരെയാണ് ആക്രമം നടന്നത്.
ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. ഉടമയുടെ പരാതിയില്‍ വളപട്ടണം പോലീസ് പോലീസ് അന്വേഷണം തുടങ്ങി.

ليست هناك تعليقات
إرسال تعليق