ഉന്നാവ് ബലാത്സംഗക്കേസ് ; സെൻഗർ കുറ്റക്കാരൻ
ഉന്നവ ബലാത്സംഗക്കേസിൽ ബി ജെ പി എം എൽ എ കുൽദീപ് സിംഗ് സെൻഗർ കുറ്റകാരൻ എന്ന് കോടതി.ഡൽഹി തീസ്ഹസാരി കോടതിയുടേതാണ് വിധി.
അതെ സമയം കൂട്ടുപ്രതി ശശി സിംഗിനെ വെറുതെ വിട്ടു.ബലാത്സംഗം,തട്ടിക്കൊണ്ടുപോകൽ,ഭീഷണിപ്പെടുത്തൽ എന്നെ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.ശിക്ഷ വ്യാഴാഴ്ച വിധിക്കും.അതെ സമയം കുറ്റപത്രം വൈകിയതിൽ സി ബി ഐയെ കോടതി വിമർശിച്ചു.

ليست هناك تعليقات
إرسال تعليق