Header Ads

  • Breaking News

    'മതനിരപേക്ഷ ഇന്ത്യക്ക് ജനാധിപത്യത്തിന്റെ കാവൽ' എന്ന വിഷയത്തിലാണ് സംവാദം സംവാദം സംഘടിപ്പിച്ചു


    കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ എസ്എഫ്ഐ യൂണിറ്റ് സംവാദം സംഘടിപ്പിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഓർമദിവസത്തിൽ 'മതനിരപേക്ഷ ഇന്ത്യക്ക് ജനാധിപത്യത്തിന്റെ കാവൽ' എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. കിഷോർ തോമസ് മോഡറേറ്ററായി. എസ് എഫ് ഐ ഭാരവാഹികളായ ശ്രീലക്ഷ്മി, അർജുൻ എന്നിവർ മേൽനോട്ടം വഹിച്ചു. സംവാദത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad