Header Ads

  • Breaking News

    താവം റെയ്ല്‍വേ ഗേറ്റ് അടച്ചിടും



    താവം- ദാലില്‍ റെയില്‍വെ ലൈനില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 256-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ 3 ന് ചൊവ്വാഴ്ച രാവിലെ 8 മുതല്‍ 7ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
    താവം, വടക്കേ ഭാഗം, ദാലില്‍ പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ താവം ശ്രീ ശക്തി ടാക്കീസ് വേട്ടക്കൊരുമകന്‍ ക്ഷേത്രം റോഡ് വഴി കടന്നു പോകണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad