Header Ads

  • Breaking News

    ഹര്‍ത്താലിന് സര്‍വീസ് മുടക്കില്ലെന്ന് കെഎസ്‌ആര്‍ടിസി


    ചൊവ്വാഴ്ച ചില സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും സാധാരണ ദിവസം പോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി
    അതേസമയം വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ആവശ്യാനുസരണം സര്‍വീസ് നടത്തണമെന്നും ഡപ്യുട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു.
    ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാലോ, സാധ്യത ഉണ്ടെങ്കിലോ പൊലീസ് സഹായം മുന്‍കൂറായി ആവശ്യപ്പെടാവുന്നതും സ്റ്റേ സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്തണമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad