ബസ്സുകൾ തടഞ്ഞു
നാറാത്ത് ഏരിയ ബസ് റ്റോപ്പുകളിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റാതെ പോവുന്ന ബസ്സുകൾ ശുഹൈബ് യൂത്ത് ബ്രിഗേഡ് പ്രവത്തകർ തടഞ്ഞു സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്നത് മൂലം വിദ്യാർത്ഥികളുടെ ക്ലാസ് കട്ടാവുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു പ്രവർത്തകർ ശക്തമായ താക്കീത് നൽകിയതിന് ശേഷം ഇനി മേൽ അവർത്ഥിക്കില്ലെന്ന് ഡ്രൈവർമാർ ഉറപ്പ് നൽകിയ ശേഷം വിട്ടയച്ചു നൗഫൽ നാറാത്ത് ഇർഫാദ് പി.പി അയ്മൻ കെ പി മിസ്ബഹ് ഹാരിസ് ഫുഹാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ليست هناك تعليقات
إرسال تعليق