പോണ്‍ സൈറ്റുകൾ സന്ദർശിക്കാറുണ്ടോ? എങ്കിൽ കരുതിയിരിക്കുക; ആദ്യ അറസ്റ്റ് നടന്നു
സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ തേടി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയില്‍ ആദ്യ അറസ്റ്റ്. തിരുച്ചിറപ്പള്ളി സ്വദേശി ക്രിസ്റ്റഫർ അല്‍ഫോണ്‍സിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പോണ്‍ സൈറ്റുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ കരുതിയിരിക്കുക.

ليست هناك تعليقات
إرسال تعليق