Header Ads

  • Breaking News

    മാട്ടൂൽ മണൽ കടത്ത് ലോറി പിടികൂടി


    മാട്ടൂൽ ബിരിയാണി റോഡിനു സമീപം അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പഴയങ്ങാടി എസ്.ഐ.കെ ഷാജുവും സംഘവും ലോറി പിടികൂടിയത്. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad