Header Ads

  • Breaking News

    പിലാത്തറ ബദർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടന്നു


    പിലാത്തറ ബദർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതി  ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. നിരവധി പേർ പ്രകടനത്തിൽ അണിനിരന്നു.
    പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പിലാത്തറ ബദർ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ
    പിലാത്തറ ടൗൺ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടന്നു.
     പ്രകടനത്തിന് ചീഫ് ഇമാം കബീർ ബാക്കവി അടിവാട്,. താജുദ്ദീൻ പിലാത്തറ,  അസീസ് ഹാജി ,നജ്മുദ്ദീൻ പിലാത്തറ എന്നിവർ നേതൃത്വം നൽകി ബസ്റ്റാൻഡിൽ സമാപിച്ച പ്രകടനത്തിന് കബീർ ബാഖവി അടിവാട് മുഖ്യപ്രഭാഷണം നടത്തി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad