Header Ads

  • Breaking News

    ഹര്‍ത്താല്‍ അനുകൂല പ്രകടനം; തൃശ്ശൂരിൽ 90 പേര്‍ അറസ്റ്റില്‍



    പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി നാളെ നടത്തുന്ന ഹാര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയവർ അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളത്ത് പ്രകടനം നടത്തിയ 90 എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതെസമയം നാളത്തെ ഹര്‍ത്താല്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ്‌ലൈന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad