നികുതിപിരിവില്‍ 30% വര്‍ധനവ്; ബജറ്റ് ലക്ഷ്യം അടുത്ത വര്‍ഷത്തേക്ക് മാറ്റി: തോമസ് ഐസക്

തിരുവനന്തപുരം: നികുതിപിരിവില്‍ 30% വര്‍ധനയെന്ന ബജറ്റ് ലക്ഷ്യം അടുത്ത വര്‍ഷത്തേക്ക് മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ തീയതി നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് മാറ്റം. യു.ഡി.എഫ് ധവളപത്രത്തിലെ വിവരങ്ങള്‍ താന്‍ നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞവയാണ്. ഇന്നത്തെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ 6500 കോടി രൂപ വായ്പ്പ വെട്ടിക്കുറച്ചതാണെന്നും മന്ത്രി ഫെയ്സ് ബുക് പോസ്റ്റില്‍ ആരോപിച്ചു.
ليست هناك تعليقات
إرسال تعليق