Header Ads

  • Breaking News

    ഗോഎയർ മൂന്ന് ആഭ്യന്തര സർവിസ് നിർത്തി. ആദ്യന്തര യാത്രയ്ക്ക് മുന്ന് ഇരട്ടി ചാർജ് ഡിസംബർ അവസാനം ഹൈദരബാദിലേക്ക് 15000, ഗോവയിലേക്ക് 8000



    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗോഎയർ കുന്ന് ആഭ്യന്തര സർവീസുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചതോടെ കണ്ണുരിൽ നിന്നുള്ള ആദ്യന്തര യാത്ര ടിക്കറ്റ് നിരക്ക് ഇരട്ടിയാവുന്നു.ചൈന്നെ, ഹൈദരാബാദ്, ബംഗ്ലൂർ, തുടങ്ങിയ സ്ഥലങ്ങളിലെക്കുള്ള വിമാനസർവീസ് യാണ് ഗോഎയർ നിർത്തിവെച്ചത്.ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കും ഗോവ ഹൈദരാബാദ് സന്ദർശനത്തിന് ഉയർന്ന വില കൊടുക്കേണ്ടി വരും 3 ഇരട്ടിയോളമാണ് ടിക്കറ്റ് വിലയിലെ വർധന. നാലായിരത്തിൽ താഴെ വിലയുണ്ടായിരുന്ന ഹൈദരാബാദ് ടിക്കറ്റിന് ഡിസംബർ അവസാന ആഴ്ച 15,000 രൂപ വരെ കൊടുക്കണം 2000 രൂപ താഴെ വിലയുണ്ടായിരുന്ന ഗോവ ടിക്കറ്റിന് 8000 വരെ കൊടുക്കണംചെന്നൈയിലും ഇരട്ടിയോളം വരും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad