Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈരണിപ്പാലം, മാതൃഭൂമി, ഫോക്‌സ് വാഗന്‍, ഒകെ യുപി, ഊര്‍പ്പഴശ്ശിക്കാവ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ അഞ്ച്) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെരു മണ്ഡപം, സലഫി പള്ളി, ഉറുമ്പച്ചന്‍ കോട്ടം, ഏഴര, ബത്തമുക്ക്, മുനമ്പ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂർ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നോട്ട്, ജയന്‍പീടിക, എടക്കണാംപോത്ത്, കച്ചേരിപറമ്പ്, ഏച്ചൂര്‍ കോട്ടം, കോട്ടാനച്ചേരി, ചകിരി എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂർ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിയാംപറമ്പ്, വാച്ചാക്കീല്‍, മട്ടന്നൂര്‍ കോളേജ്, യൂണിവേഴ്‌സല്‍ കോളേജ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad