Header Ads

  • Breaking News

    തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി

    https://ift.tt/2r806wZ

     ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപയാണ് വില.കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയുമാണ് വില.
    എന്നാല്‍ സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ച വില നില്‍കേണ്ടിവരുമെങ്കിലും സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad